ധോണി സിനിമയിലെ നായകന്‍ മരിച്ച നിലയില്‍ | FilmiBeat Malayalam

2020-06-14 683

Sushant Singh Rajput lost his life
മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' പ്രധാന ചിത്രമാണ്.